സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാവും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്‌ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പരമാവധി കുട്ടികളിലേക്ക് കോവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം.
500ല്‍ കൂടുതല്‍ ഗുണഭോക്‌താക്കളുള്ള സ്‌കൂളുകളെ സെഷന്‍...
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‌മഹത്യ ചെയ്‌തു
കൊല്ലം: മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെൻമേനി സ്വദേശി പുരുഷോത്തമൻ (75) ആണ് ഭാര്യ വിലാസിനി (65)യെ കൊലപ്പെടുത്തി ആത്‌മഹത്യ ചെയ്‌തത്.
തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ ഇന്നലെ രാത്രി...
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു
തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കൂർക്കഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷങ്ങളുടെ ഭാഗമായി കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നള്ളിച്ചതായിരുന്നു...
മോഫിയ ആത്‍മഹത്യ; പോലീസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മോഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃ പിതാവ് യൂസഫ് (63),...
ഓപ്പറേഷൻ ഹലോ ടാക്‌സി; അനധികൃത ടാക്‌സി സർവീസുകൾക്ക് പിടിവീഴും
തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ടാക്‌സി സർവീസുകാരെ പിടികൂടാനായി പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹലോ ടാക്‌സി എന്ന പേരിൽ പരിശോധന നടത്താനാണ് തീരുമാനം. നാളെ മുതൽ ആരംഭിക്കുന്ന പരിശോധന ഈ...
സംസ്‌ഥാനത്ത് കോളേജുകളും അടച്ചിടാൻ സാധ്യത; തീരുമാനം അവലോകന യോഗത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകളും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ അടച്ചിടുന്നത് പരിഗണനയിൽ. എന്നാൽ കോളേജുകൾ അടക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും എടുക്കുക. നിലവിൽ യോഗത്തിന്റെ അജൻഡയിൽ കോളേജുകൾ അടക്കുന്നത്...
ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണം; ദർശനം 3,000 പേർക്ക് മാത്രം
തൃശൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തർക്ക് കൂടുതൽ നിയന്ത്രണങ്ങൾ. ദേവസ്വം ഭരണസമിതിയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് പ്രകാരം വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 3,000 പേർക്ക്...
തിരുവനന്തപുരത്ത് ടിപിആർ 48 ശതമാനം; കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: തലസ്‌ഥാനത്ത് ടിപിആർ കുത്തനെ ഉയരുന്നു. 48 ശതമാനമാണ് തിരുവനന്തപുരത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നടപടികൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.
രണ്ടിൽ...








































