ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; റൂറൽ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും
തിരുവനന്തപുരം: വിതുരയിൽ ആദിവാസി പെണ്‍കുട്ടികളുടെ ആത്‍മഹത്യ വര്‍ധിച്ചതില്‍ റൂറല്‍ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് പേരാണ് രണ്ടു ഊരുകളിലായി ആത്‍മഹത്യ ചെയ്‌തത്.
തിരുവനന്തപുരം റൂറല്‍ എസ്‌പി ദിവ്യ വി...
കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ
തിരുവനന്തപുരം: ദീർഘദൂര ബസുകൾ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവുമായി കെഎസ്ആർടിസി. ബസ് ഓരോ സ്‌റ്റേഷനിലും എത്തുന്നതിന് പത്ത് മിനിറ്റ് മുൻപ് വരെ ഈ സേവനം ലഭ്യമാണ്. നിലവിൽ ബസ് യാത്ര...
വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഓഫ് ലൈന്‍ ക്ളാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും....
സിപിഎം 23ആം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്
കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള...
‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ്
തിരുവനന്തപുരം: യൂറോപ്യൻ രാജ്യങ്ങളെ അനുകരിച്ച്, കേരളത്തിൽ വ്യാപകമായി വരുന്ന 'കപ്പിള്‍ ഷെയറിങ്' അല്ലെങ്കിൽ 'പാർട്‌ണർ സ്വാപ്പിംഗ്' സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാതെ പോലീസ്.
ഇൻസ്‌റ്റഗ്രാം, വാട്‌സാപ്പ് പോലുള്ള നവമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കൈമാറ്റ...
മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി
തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ...
രോഗബാധ 18,123, പോസിറ്റിവിറ്റി 30.55%, മരണം 8
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,314 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,123 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,749 പേരും കോവിഡ് മരണം...
കെ-റെയില്‍; സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമെന്ന് കാനം രാജേന്ദ്രന്‍
കോഴിക്കോട്: കെ-റെയില്‍ പദ്ധതിക്കായി സ്‌ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിൽ ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷം മാത്രമേ പാരിസ്‌ഥിതികാഘാത പഠനം അടക്കമുള്ള കാര്യങ്ങളില്‍...







































