വീണ്ടും സിപിഎമ്മിന്റെ തിരുവാതിര, പങ്കെടുത്തത് നൂറിലേറെ പേർ; രൂക്ഷവിമർശനം
തൃശൂർ: കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര. നൂറിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. തെക്കുംകര വെസ്‌റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയെ നേതൃത്വം തള്ളി പറഞ്ഞതിന് പിന്നാലെയാണ്...
കോവിഡ്; കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്‌തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു.
സർക്കുലർ പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. എന്നാൽ...
ഫ്രാങ്കോ കുറ്റ വിമുക്‌തൻ; അപ്പീൽ നൽകുമെന്ന് അതിജീവിത
കോട്ടയം: സ്‍ത്രീപീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിഷയത്തിൽ പോലീസും മേൽക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പോലീസ് നിയമോപദേശം തേടി. അതിജീവിതക്ക് അനുകൂലമായ...
വായ്‌പ വാങ്ങാനായി കെട്ടിച്ചമച്ച രേഖ; ഡിപിആറിൽ വിഡി സതീശൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസിനെ തുടർന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പാരിസ്‌ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ ഡിപിആർ...
സംസ്‌ഥാനത്ത് 50 ശതമാനം പിന്നിട്ട് കുട്ടികളുടെ വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും (51 ശതമാനം) കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7,66,741 കുട്ടികള്‍ക്കാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ നല്‍കിയത്....
രോഗബാധ 17,755, പോസിറ്റിവിറ്റി 26.93%, മരണം 17
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,937 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,755 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,819 പേരും കോവിഡ് മരണം...
മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപന സാധ്യത; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സ്‌ഥാപനങ്ങളിലാണ് ക്ളസ്‌റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്....
‘കുത്തിയത് കണ്ടവരില്ല’; ധീരജ് വധക്കേസിൽ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസിൽ അറസ്‌റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും...







































