Wed, Jul 29, 2026
33.1 C
Dubai

‘തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി തിരിച്ചു വരണം’; കെ സുധാകരന്‍

തിരുവനന്തപുരം: തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കോണ്‍ഗ്രസിനെ കൂടുതല്‍ ശക്‌തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തെ ഒരു ജനാധിപത്യ...

ഒമൈക്രോൺ; കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോട്ടയം: ഒമൈക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും കർശനമായി ഉറപ്പാക്കണം. ബാറുകൾ, ക്ളബുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ...

സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്‌; മനോജ് എബ്രഹാമിന് ചുമതല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്‌ രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്‌പിമാരുടെ...

മൂന്നാറില്‍ ആറാം ക്ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി: മൂന്നാറില്‍ സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്‌റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ...

വിസി പുനർനിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്. പ്രത്യേക ദൂതന്‍ മുഖേനയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയെന്നുള്ള രേഖ രാജ് ഭവന്‍ ഓഫീസ് ഹൈക്കോടതിക്ക് കൈമാറി....

കിഴക്കമ്പലം; പരിക്കേറ്റ ഉദ്യോഗസ്‌ഥരുടെ ചികിൽസ പോലീസ് ഏറ്റെടുക്കും

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥരുടെ ചികിൽസാ ചിലവ് പോലീസ് വഹിക്കും. അതിക്രമത്തിനിരയായ ഉദ്യോഗസ്‌ഥർ ചികിൽസക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിൽസ തുടരുന്നവർക്ക് ആവശ്യമായ...

മോന്‍സണ്‍ മാവുങ്കല്‍ കേസ്; നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്‌മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്‌മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി...

രോഗബാധ 2,474, പോസിറ്റിവിറ്റി 4.08%, മരണം 38

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,597 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,474 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,052 പേരും കോവിഡ് മരണം...
- Advertisement -