Wed, Jul 29, 2026
32.6 C
Dubai

കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂര്‍ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്‌ടര്‍മാരും ഏഴു സബ് ഇന്‍സ്‌പെക്‌ടര്‍മാരും അടങ്ങിയ 19...

സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ

തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്നും ഗവർണർ വ്യക്‌തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭരണഘടനാപരമല്ല....

ഒമൈക്രോൺ; സംസ്‌ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല

തിരുവനന്തപുരം: ഒമൈക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച് മണിവരെയാണ് നിയന്ത്രണം. കടകള്‍...

വാളയാർ കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്‌മഹത്യ ചെയ്‌തുവെന്നാണ് പോലീസിന് പിന്നാലെ സിബിഐയും പറയുന്നത്....

രോഗബാധ 1,636, പോസിറ്റിവിറ്റി 3.88%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,149 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,636 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,864 പേരും കോവിഡ് മരണം...

കിഴക്കമ്പലം സംഘർഷം; പോലീസ് വാഹനം തടഞ്ഞത് 50പേർ; റിമാൻഡ് റിപ്പോർട്

കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ പോലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്. സംഘർഷം തടയാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ വധിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഉദ്യോഗസ്‌ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു....

കിഴക്കമ്പലം കിറ്റക്‌സിൽ വിശദമായ പരിശോധന നടത്താൻ സർക്കാർ

കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്‌സിൽ വിശദമായ പരിശോധന നടത്തുമെന്ന് സർക്കാർ. തൊഴിൽവകുപ്പാണ് പരിശോധന നടത്തുക. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അതേസമയം, ക്രിസ്‌മസ്‌ ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്‌ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട്...

ആന്ധ്രയിൽനിന്ന് തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്‌ക്ക് ലഭ്യമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി കൃഷി വകുപ്പ് എത്തിച്ചു. പച്ചക്കറിവില കുറക്കാനുള്ള നടപടിയുടെ ഭാ​ഗമായാണ് തക്കാളി എത്തിച്ചത്. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്‌ക്ക്...
- Advertisement -