Wed, Jul 29, 2026
37.7 C
Dubai

പിടി തോമസ് ഇനി ഓർമ; സംസ്‍കാരം പൂർണ ബഹുമതികളോടെ നടന്നു

കൊച്ചി: പ്രിയ നേതാവിന് വിട നൽകി രാഷ്‌ട്രീയ കേരളം. പിടി തോമസിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ- സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖർ തൃക്കാക്കര...

കെ റെയിലിനെതിരെ ഹൈക്കോടതി; അതിരടയാള കല്ലിടൽ തടഞ്ഞു

കൊച്ചി: കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹരജിയിൽ ഹൈക്കോടതി ഇടപെടൽ. കെ റെയിലെന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവേ ആൻഡ് ബൗണ്ടറീസ് ആക്‌ട് പ്രകാരമുള്ള സർവേ നടപടികളാകാം. സാധാരണ സർവേ കല്ലുകൾ...

രോഗബാധ 2,514, പോസിറ്റിവിറ്റി 4.51%, മരണം 54

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,631 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,514 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,427 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുകെയിൽ നിന്നെത്തിയ രണ്ടുപേർക്കും...

അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം. ആദായ നികുതി വകുപ്പാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കൊച്ചി യൂണിറ്റിലെ ഇൻവെസ്‌റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്‌ടറുടെ മേൽനോട്ടത്തിലാണ് ആന്വേഷണം. മലപ്പുറം സ്വദേശി...

കേരളം രാജ്യത്തിന് അഭിമാനം; രാഷ്‍ട്രപതി

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും യോജിപ്പും ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് കേരളമാണെന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. തിരുവനന്തപുരത്ത് പിഎന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ സംസാരിക്കവേയാണ് രാഷ്‍ട്രപ്രതിയുടെ പ്രതികരണം. ‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള...

ആലപ്പുഴയിലെ ഷാൻ വധക്കേസ്; ആർഎസ്എസ് കാര്യാലയത്തിൽ തെളിവെടുപ്പ്

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തിൽ പോലീസിന്റെ തെളിവെടുപ്പ്. ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടുപേരും ഒളിവിൽ കഴിഞ്ഞിരുന്നത് ഇവിടെയാണ്. മണ്ണഞ്ചേരി...

കോളേജിനുള്ളിൽ അപകട ഡ്രൈവിങ്; വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷത്തിനിടെ കോളേജിനുള്ളിൽ വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. വർക്കല എസ്‌എൻ കോളേജിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പടെ മറ്റ്‌ നാല് വാഹനങ്ങളും കാർ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ...
- Advertisement -