ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു
ആലപ്പുഴ: കനത്ത പോലീസ് കാവൽ നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാനേതാവ് ടെംപർ ബിനുവാണെന്ന്...
സുധീഷ് വധക്കേസ്; മുഖ്യപ്രതി രാജേഷ് പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇതോടെ സുധീഷ് വധക്കേസിലെ 11 പ്രതികളും പിടിയിലായി.
കേസിലെ പ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ വെമ്പായം ചാത്തമ്പാട്...
കല്ലാർ ഡാം വൃഷ്‌ടി പ്രദേശത്ത് കെട്ടിട നിർമാണം; കെഎസ്ഇബിക്ക് എതിരെ നാട്ടുകാർ
ഇടുക്കി: നെടുങ്കണ്ടം കല്ലാർ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടും വിധം കെഎസ്ഇബിയുടെ ബഹുനില കെട്ടിട നിർമാണം. കല്ലാർ പുഴയോരത്താണ് നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടം പണിയുന്നത്. കനത്ത മഴയിൽ...
പരസ്യവിചാരണ; നഷ്‌ടപരിഹാര തുക എത്രയെന്ന് സർക്കാർ ഇന്ന് അറിയിക്കും
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പരസ്യ വിചാരണ നടത്തി അപമാനിച്ച പെൺകുട്ടിക്ക് നഷ്‌ടപരിഹാരം നൽകുന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. നഷ്‌ടപരിഹാരമായി എത്ര രൂപ നൽകാമെന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാനാണ്...
കെഎസ്ആർടിസി ശമ്പളം ഇന്ന് മുതൽ; സർവീസുകൾ മുടക്കരുതെന്ന് സിഎംഡി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ശമ്പള വിതരണം ആരംഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച മുതൽ ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ...
ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും
ആലപ്പുഴ: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്‌റ്റിന് സാധ്യത. ഇന്നലെ കസ്‌റ്റഡിയിലായ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരു കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ്...
തിരുവനന്തപുരത്തും കോട്ടയത്തും അജ്‌ഞാത മൃതദേഹം കണ്ടെത്തി
വൈക്കം: തിരുവനന്തപുരം വാമനപുരം നദിയിലും കോട്ടയം വൈക്കത്ത് തണ്ണീർമുക്കം ബണ്ടിന് സമീപത്തും അജ്‌ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്.
വൈക്കത്ത്...
രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആശങ്ക സൃഷ്‌ടിക്കുന്നു; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
'പരസ്‌പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ...








































