രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആശങ്ക സൃഷ്‌ടിക്കുന്നു; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
'പരസ്‌പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ...
രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം നാളെ; വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. പോസ്‌റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്‌ക്ക് മുന്നിൽ സ്‍ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രഞ്‌ജിത്തിന്റെ...
കെ-റെയിൽ: കണ്ണടച്ച് എതിര്‍ക്കുന്നത് ജനാധിപത്യമല്ല; ശശി തരൂർ
ന്യൂഡെൽഹി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാൻ തയ്യാറാവാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇംഗ്ളീഷ് വാര്‍ത്താ പോര്‍ട്ടലില്‍...
ശബരിമലയിൽ കൂടുതൽ ഇളവുകൾ; നെയ്യഭിഷേകത്തിന് അനുമതിയായി
പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ. മണ്ഡല- മകരവിളക്ക് ഉൽസവ നെയ്യഭിഷേകത്തിന് അനുമതി ലഭിച്ചു. ഭക്‌തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെയാണ് നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്‌തരുടെ എണ്ണം 66,000...
കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും
ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര...
രാഷ്‌ട്രീയ കൊലപാതകം; ആലപ്പുഴയിൽ നാളെ സര്‍വകക്ഷി യോഗം
ആലപ്പുഴ: രാഷ്‌ട്രീയ കൊലപാതകത്തെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്‌ടമായ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കലക്‌ടര്‍. തിങ്കളാഴ്‌ച വൈകീട്ട് മൂന്നിന് കലക്‌ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ ഇന്നും നാളെയും...
വിസി പുനർനിയമനം; വിവാദം അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രോചാൻസലറും...
നഗരപരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ പടിപടിയായി ഒഴിവാക്കണം; ഹൈക്കോടതി
കൊച്ചി: അന്തരീക്ഷ മലിനീകരണം തടയാന്‍ പടിപടിയായി നഗര പരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള...








































