Thu, Jul 30, 2026
33.4 C
Dubai

മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും(ഇഡി) ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണ ഇടപാടുകൾ ഇഡി അന്വേഷിക്കുമ്പോൾ മറ്റുകാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി...

വിസ്‌മയ കേസ്; വിചാരണ അടുത്ത മാസം ആരംഭിക്കും

കൊല്ലം: വിസ്‌മയ കേസിൽ വിചാരണ അടുത്ത മാസം 10ന് ആരംഭിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. ഭർത്താവ് കിരൺ കുമാറിന്റെ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ജീവനൊടുക്കി...

ശബരിമലയിൽ കൂടുതൽ ഇളവ് വേണം; സർക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്. ശബരിമല തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്‌ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍...

ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി

കൊച്ചി: ഒന്നിലേറെ വിവാഹം കഴിച്ച മുസ്‌ലിം ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹ മോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചനം തേടി തലശ്ശേരി കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി...

കോവിഡ് നഷ്‌ട പരിഹാര വിതരണം; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി

ഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് 40000ത്തിലധികം പേർ മരിച്ചെങ്കിലും നഷ്‌ട പരിഹാരം വിതരണം ചെയ്‌തത്‌ 548 പേർക്ക് മാത്രമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ട പരിഹാരം വിതരണം...

24 കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം പിൻവലിക്കും

തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ...

സി രാധാകൃഷ്‌ണന് ‘ആര്‍ഷദര്‍ശ’ പുരസ്‌കാരം

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ സി രാധാകൃഷ്‌ണൻ 'ആര്‍ഷദര്‍ശ' പുരസ്‌കാരത്തിന് അർഹനായി. 'ആര്‍ഷദര്‍ശ' പുരസ്‌കാരം നൽകുന്നത്, സനാതന ധർമത്തിന്റെ പ്രചാരണത്തിനായി നിലകൊള്ളുന്ന 'കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടനയാണ്. അമേരിക്കയില്‍...

രോഗബാധ 3,471, പോസിറ്റിവിറ്റി 6.34%, മരണം 22

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,715 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,966 പേരും കോവിഡ് മരണം...
- Advertisement -