ആർ ബിന്ദുവിന്റെ ഇടപെടൽ സത്യപ്രതിജ്‌ഞാ ലംഘനം; മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല
തിരുവനന്തപുരം: വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് സത്യപ്രതിജ്‌ഞാ ലംഘനമെന്ന് രമേശ് ചെന്നിത്തല. അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്...
കെ-റെയിൽ; എടുത്തുചാടി നിലപാട് എടുക്കേണ്ട വിഷയമല്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: നിർദ്ദിഷ്‌ട സെമി ഹൈസ്‌പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തന്റേത് വ്യക്‌തിപരമായ നിലപാടാണെന്ന് വിശദീകരിച്ച അദ്ദേഹം സിൽവർ ലൈൻ പദ്ധതിക്ക്...
കണ്ണൂർ വിസി പുനര്‍നിയമനം; ഹരജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തിന് എതിരായ ഹരജി ഫയലിൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ജസ്‍റ്റിസ് അമിത് റാവലിന്റേതാണ് നടപടി. സംസ്‌ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം ഹരജി ഫയലില്‍...
കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്‌ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം...
വിവാഹ സമയത്ത് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനമല്ല; ഹൈക്കോടതി
കൊച്ചി: വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്‌ത്രീധനം ആകില്ലെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്. അതുകൊണ്ടുതന്നെ ഇവ സ്‌ത്രീധന...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്‌ഡ്; അന്വേഷണം ഏറ്റെടുത്ത് എൻഐഎ
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡറക്‌ടറേറ്റ് നടത്തിയ റെയ്‌ഡ് എന്‍ഐഎ ഏറ്റെടുത്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചോയെന്ന് എൻഐഎ പരിശോധിക്കും. തുടർ അന്വേഷണത്തിനായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശനിക്ഷേപ വിവരങ്ങളടങ്ങിയ...
സംസ്‌ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിയുക്‌തി തൊഴിൽമേള-2021ന്റെ ഉൽഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ...
ഹലാല്‍ ഭക്ഷണ വിവാദം; കെ സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാർ നല്‍കിയ പരാതിയിലാണ് നടപടി....






































