Sat, Aug 1, 2026
37.1 C
Dubai

‘അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകം’; പ്രതിപക്ഷ നേതാവ്

പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്‌ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും...

ഫാത്തിമയുടെ മരണം; പിതാവ് ഇന്ന് ചെന്നൈയിൽ, എംകെ സ്‌റ്റാലിനെ കാണും

കൊല്ലം: ചെന്നൈ ഐഐടിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. നാളെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി...

50 അടിയുള്ള കിണറിടിഞ്ഞ് അര സെന്റ് സ്‌ഥലത്ത് കുളം രൂപപ്പെട്ടു

തിരുവനന്തപുരം: ബാലരാമപുരത്ത് കിണര്‍ ഇടിഞ്ഞ് കുളമായി മാറി. പുല്ലൈകോണം ഹാൻഡക്‌സ് പ്രോസസിംഗ് ഹൗസിന്റെ അന്‍പതടിയിലെറെ താഴ്‌ചയുള്ള കിണറാണ് ഇടിഞ്ഞത്. കിണറിനരികില്‍ നിന്ന് മണ്ണിടിഞ്ഞുവിഴുന്നത് ആശങ്ക ഉണ്ടാക്കുന്നു. കിണറിന്റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് അര സെന്റ്...

ആർടിപിസിആറോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധം

തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും വിമാനമാർഗം എത്തുന്ന ആളുകൾക്ക് കോവിഡ് വാക്‌സിനേഷനോ, ആർടിപിസിആർ പരിശോധന ഫലമോ നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത...

മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരുന്ന...

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് നിർബന്ധിത പരിശോധന; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും മറ്റ് സ്‌കൂൾ ജീവനക്കാർക്കും എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് പുറത്തിറക്കും. കൂടാതെ സ്വന്തം ചെലവിൽ പരിശോധന...

മുല്ലപ്പെരിയാർ; കൂടുതൽ ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. 4008 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ...

രോഗബാധ 4,450, പോസിറ്റിവിറ്റി 7.7%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,450 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,606 പേരും കോവിഡ് മരണം...
- Advertisement -