ദത്ത് കേസ്; നടന്നത് മനുഷ്യക്കടത്ത്, പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ...
മോഫിയയുടെ ആത്‍മഹത്യ; എസ്‌പിക്ക് റിപ്പോർട് കൈമാറി ഡിവൈഎസ്‌പി
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ഡിവൈഎസ്‌പി റിപ്പോർട് എസ്‌പിക്ക് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ സിഎൽ സുധീർ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
മോഫിയയുടെ...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു
ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു. ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ്...
മോഫിയയുടെ മരണം; വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് എംഎല്‍എ
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്‌ഥനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്.
‘മോഫിയയുടെ ആത്‍മഹത്യാ കുറിപ്പില്‍ ആ...
മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...
മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്‌റ്റഡിയിൽ
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തു. സൈജു ഒളിവിലാണെന്നാണ് പോലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിച്ചിരുന്നെങ്കിലും...
മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡിന്റെ പരിശോധന ഇന്നും തുടരും
കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡ് ഇന്നും പരിശോധന നടത്തും. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് കോസ്‌റ്റ് ഗാർഡ്.
അതേസമയം നമ്പർ...
ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ ഇന്ന് നഴ്‌സുമാരുടെ ധര്‍ണ
തിരുവനന്തപുരം: ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. വൈകീട്ട് മൂന്നേ കാലിന് ആശുപത്രി പ്രധാന ഗേറ്റിലാണ് സമരം. 16ഓളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്.
നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം...






































