മോഡലുകളുടെ മരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കും
കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞു...
സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടർന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള...
കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കൊച്ചിയിൽ നിന്ന് ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം.
ഈ മാസം 11നാണ് സംഭവം...
ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ്; കേന്ദ്ര, സംസ്‌ഥാന സർക്കാരുടെ വിശദീകരണം തേടി കോടതി
കൊച്ചി: ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോട് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുരസ്‌കാരം റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. കാര്‍ട്ടൂണ്‍...
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്....
മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ ശ്രമം തുടരും
കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കാറപകടത്തിലെ ദുരൂഹത മറ നീക്കാൻ ഈ ദൃശ്യങ്ങള്‍ നിർണായകമാണ്.
ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം...
പ്ളസ് വൺ സീറ്റ് ക്ഷാമം; താൽകാലിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താൽകാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ...
സഞ്‌ജിത്തിന്റെ കൊലപാതകം; അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്‌റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്...






































