Mon, Aug 3, 2026
33.1 C
Dubai

കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക്; ദത്ത് കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്ന് പരിഗണിക്കും. ഡിഎൻഎ ടെസ്‌റ്റ് നടത്താൻ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി...

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്‌റ്റിൽ

കൊച്ചി: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഷോർട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് കുട്ടിയെ...

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തീർഥാടകർക്ക് നിയന്ത്രണം. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാഭരണകൂടം തീർഥാടകർക്ക് നിർദ്ദേശം നൽകി. ശബരിമല മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്....

ഭ്രഷ്‌ടുകളെ പൊരുതിതോൽപിച്ച തിമിലവിദ്വാൻ ഗോപിയാശാൻ വിടവാങ്ങിയിട്ട് മൂന്നുവർഷം

പരസ്യമല്ലങ്കിലും രഹസ്യമായി ഇപ്പോഴും നിലനിൽക്കുന്ന ഭ്രഷ്‌ടുകൾക്കെതിരെ സാധ്യമാകുന്ന രീതിയിലെല്ലാം പൊരുതിയ പഞ്ചവാദ്യ വിദ്വാൻ ഗോപിയാശാൻ ഭൂമിയിൽ നിന്ന് വിടപറഞ്ഞിട്ട് ഇത് മൂന്നാം വർഷം. ഗുരുവായൂർ ക്ഷേത്ര നടയിൽ കൊട്ടാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കാതെയാണ്...

സന്തോഷ് ട്രോഫി; ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം സൗജന്യമായി നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര ഇൻഡോർ സ്‌റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ്...

60 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ ആകെ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂര്‍ണ കോവിഡ്‌ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434)...

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്

ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്‌ തുറന്നുവിടുന്നുണ്ട്‌. മുല്ലപ്പെരിയാറില്‍ 140.9 അടിയാണ്‌ ജലനിരപ്പ്‌. വൃഷ്‌ടി പ്രദേശത്ത്‌...

നെടുമങ്ങാട് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയ സാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്....
- Advertisement -