കെ- റെയില്‍ ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന് ഒഴിച്ചു കൂടാനാവാത്ത...
രോഗബാധ 4,547, പോസിറ്റിവിറ്റി 8.98%, മരണം 57
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,638 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,547 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,866 പേരും കോവിഡ് മരണം...
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു
പാലാ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ഓടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് ജോസ് കെ മാണി...
കിഫ്‌ബിക്ക് എതിരായ റിപ്പോർട് പൂഴ്‌ത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട് പൂഴ്‌ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീർഥാടനം...
കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉൾപ്പടെ 13ഓളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
തിങ്കളാഴ്‌ച...
നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി മണികണ്‌ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 മുതലാണ് നടിയെ ആക്രമിച്ച കേസിൽ ഇയാൾ...
അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി
കൊച്ചി: ഇസ്രോ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ ഇസ്രോ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ...
മുല്ലപ്പെരിയാർ; നീരൊഴുക്ക് ശക്‌തമായി തുടരുന്നു, ജലനിരപ്പ് 140.35 അടി
ഇടുക്കി: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 140.35 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഡാമിൽ സംഭരിക്കാൻ അനുവദനീയമായ ജലനിരപ്പ് 141 അടിയാണ്. 141...






































