സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് മടങ്ങിയെത്തുമോ എന്നതാണ് ഇന്നത്തെ യോഗത്തെ നിർണായകമാക്കുന്നത്. മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും...
മഴ: ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ഇന്നും നാളെയും ശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊടും. പുതുച്ചേരിയിലും...
മരം മുറിക്കൽ ഉത്തരവ് റദ്ദാക്കി; നടപടി സ്വാഗതം ചെയ്‌ത് വിഡി സതീശൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കൽ ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം സർക്കാർ അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നു. ഉത്തരവിറക്കാൻ...
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി; ഉത്തരവിറക്കിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് സസ്‌പെൻഷൻ. ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള...
മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കി; തീരുമാനം വിവാദങ്ങൾക്ക് ഒടുവിൽ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള സർക്കാരിനെ വിവാദത്തിലാക്കിയ വിഷയത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് സംബന്ധിച്ച് വിരുദ്ധ നിലപാടുകളില്‍ വനം,...
രോഗബാധ 7,540, പോസിറ്റിവിറ്റി 9.87%, മരണം 48
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,380 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,540 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,841 പേരും കോവിഡ് മരണം...
ശബ്‌ദ പരിശോധന സംസ്‌ഥാന സര്‍ക്കാര്‍ ലാബില്‍; കെ സുരേന്ദ്രന് തിരിച്ചടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്‌ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ആവശ്യം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ സംസ്‌ഥാന...
ജോജുവിന്റെ വാഹനം തകർത്ത കേസ്; അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ അടിച്ചുതകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. രണ്ട് ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിൻമേലുമാണ് എറണാകുളം മജിസ്‌ട്രേറ്റ്...







































