Mon, Aug 3, 2026
35.4 C
Dubai

ഷൂട്ടിംഗ് തടഞ്ഞുള്ള സമരം അനുവദിക്കില്ല; വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് സമരം സിനിമാ വ്യവസായത്തിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്തെ ഇന്ധന നികുതി കുറക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും ഷൂട്ടിംഗ് സ്‌ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും...

പ്രശ്‌ന പരിഹാരത്തിന് ജോജു എത്തി, പിന്തിരിപ്പിച്ചത് സിപിഎം നേതാക്കൾ; കെ സുധാകരൻ

തിരുവനന്തപുരം: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. ജോജുവുമായുള്ള പ്രശ്‌നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള...

വീണ്ടും കോടിയേരി; സംസ്‌ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്‌ണൻ ഒരു വർഷത്തിന് ശേഷം ആ സ്‌ഥാനത്തേക്ക് മടങ്ങിയെത്തുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്. 2020 നവംബർ 13നാണ്...

ജോജുവിനെതിരായ ഭീഷണി; ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടൻ ജോജു ജോർജിനെതിരായ ഭീഷണി അതീവ ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിയമപ്രകാരം നടപടിയെടുക്കും. ശക്‌തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ...

കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്ക; അനുപമ വീണ്ടും പരാതി നൽകി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാട് കടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ...

ജോജുവിനെതിരെ കേസെടുത്തില്ല; മരട് പോലീസ് സ്‌റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്

എറണാകുളം: മരട് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചാണ് മാർച്ച്. സ്‌റ്റേഷന് മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. പോലീസ്...

പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാൻ പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം

തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും 2022ൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി...

പഴകിയ കപ്പലണ്ടി മിഠായി; വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ

തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം...
- Advertisement -