ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി
തിരുവനന്തപുരം: ഗവേഷക വിദ്യാർഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എംജി സർവകലാശാല. ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപ മോഹനന്റെ പരാതി എത്രയും...
രോഗബാധ 6,546, പോസിറ്റിവിറ്റി 9.48%, മരണം 50
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,486 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,546 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,934 പേരും കോവിഡ് മരണം...
ഗവേഷക വിദ്യാർഥിനിയുടെ പരാതി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി
കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണ വിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്‌ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. പകരം ചുമതല വൈസ്...
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ച; ജി സുധാകരനെതിരെ നടപടി
തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ചയിൽ മുൻ മന്ത്രി ജി സുധാകരന് പരസ്യ ശാസന നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്‌ഥാന സമിതി യോഗത്തിലാണ് തീരുമാനം.
എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള അന്വേഷണ...
ഗവേഷകയുടെ സമരം; അധ്യാപകനെ മാറ്റിനിർത്താൻ സർവകലാശാലക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിനി ദീപ പി മോഹനന് പിന്തുണ അറിയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി...
എലിപ്പനി; വേണം അതീവ ജാഗ്രത- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണെന്ന് മന്ത്രി...
തിരുവനന്തപുരത്ത് അച്ഛനെ മകൻ അടിച്ചുകൊന്നു; പ്രതി അറസ്‌റ്റിൽ
തിരുവനന്തപുരം: തലസ്‌ഥാനത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസി(80)നെയാണ് മകൻ ക്ളീറ്റസ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ ക്ളീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകയും...
സംസ്‌ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 4 ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂന മര്‍ദ്ദം ശക്‌തി പ്രാപിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ശക്‌തമായ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്ന്...







































