മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ വ്യാപകമായി പിൻവലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള 128 കേസുകൾ പിൻവലിച്ചിട്ടുണ്ട്. 2007 മുതലുള്ള കേസുകളാണ് സർക്കാർ പിൻവലിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ...
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും
കൊച്ചി: ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണിയുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് 11.30ന് പ്രസ് ക്ളബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക....
കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും എന്നാണ്...
ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകും
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി...
മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. ഇന്ന് രാവിലെ 7.25നാണ് ഷട്ടറുകൾ തുറന്നത്. ആദ്യം ഏഴു മണിക്കാണ് നിശ്‌ചയിച്ചിരുന്നത് എങ്കിലും സാങ്കേതിക തടസം മൂലം വൈകുകയായിരുന്നു.
അണക്കെട്ടിന്റെ 3, 4 എന്നീ...
നെല്ലിന്റെ താങ്ങുവില; സർക്കാർ പ്രഖ്യാപനം വെറുംവാക്കായി
പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്‌ഥാന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28 രൂപ 72 പൈസയ്‌ക്ക് നെല്ല് സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സംഭരണ വില സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ...
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമാണ്...
കനത്ത മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ഇതിന് കാരണം. നിലവിൽ ശ്രീലങ്ക തീരത്തിന് സമീപമുള്ള ന്യൂനമർദം രണ്ട് ദിവസത്തിനു ശേഷം തെക്കൻ കേരള...







































