മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ; ഭീഷണി ഭയന്ന് മിണ്ടാതെ ഉന്നതർ
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കാലിനെതിരെ ഞെട്ടിക്കുന്ന മൊഴി. മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നുവെന്ന് മോൻസനെതിരെ പീഡനപരാതി നൽകിയ യുവതി...
ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം
തൊടുപുഴ: ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട് പിൻവലിച്ചു. ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞതിനാൽ നിലവിൽ ഓറഞ്ച് അലർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ റൂൾ കർവ്...
സംസ്‌ഥാനത്ത് പരക്കെ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലെ പോലെ...
ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി; പ്രതി മരിച്ചനിലയിൽ
തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലകേസിലെ മുഖ്യപ്രതി വിഷം കഴിച്ച് മരിച്ച നിലയിൽ. ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷിനെയാണ് (34) അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിൽ മരിച്ച നിലയിൽ...
സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ സ്‌തംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്‌ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന്...
മഴക്കെടുതി; ഇക്കുറി അടിയന്തര ധനസഹായം ഉണ്ടാവില്ല
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്കും, വീടും ജീവനോപാധിയും നഷ്‌ടമായവർക്കും ഇക്കുറി അടിയന്തര നഷ്‌ടപരിഹാരം ഉണ്ടാകില്ല. കഴിഞ്ഞ പ്രളയകാലത്ത് ക്യാംപുകളിൽ എത്തിയവർക്ക് അടിയന്തര സഹായമായി പതിനായിരം രൂപവീതം നൽകിയിരുന്നു. ഇത്തവണ അത്തരം...
കത്തിക്കയറി ഇന്ധനവില, സാധാരണക്കാർക്ക് തിരിച്ചടി; ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96...
ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്
ഇടുക്കി: ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. റൂൾ കർവ് പ്രകാരം ബ്‌ളൂ അലർട് 2391.31 അടിയും റെഡ് അലർട് ലെവൽ 2397.31 അടിയുമാണ്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട് പുറപ്പെടുവിച്ചത്....








































