ജലനിരപ്പ് ഉയർന്നു; ഷോളയാർ ഡാം തുറക്കും, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
തൃശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ ഷോളയാർ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറക്കും. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ കർശന ജാഗ്രത...
മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ...
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയിലുണ്ടായ അതിശക്‌തമായ മഴയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ആകെയുള്ള നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100...
പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത് സിബിഐ
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത് സിബിഐ സംഘം. സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷനുമായ വിവി രമേശൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ...
പേരാവൂർ ചിട്ടി തട്ടിപ്പ്; സിപിഎം ലോക്കൽ സെക്രട്ടറിയെ മാറ്റി
കണ്ണൂർ: പേരാവൂര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി എ പ്രിയനെ മാറ്റി. ഞായറാഴ്‌ച ചേര്‍ന്ന നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം. പകരം പി പ്രഹ്‌ളാദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു....
വിനോദയാത്രാ സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
തിരുവനന്തപുരം: പൊൻമുടിയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷാണ് (23) മരിച്ചത്. വിതുര കല്ലാറിലെ ഒഴുക്കിൽപെട്ടാണ് യുവാവ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട...
മഴ ശക്‌തം; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു
ഇടുക്കി: കനത്ത മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതായി റിപ്പോർട്. 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട് പുറപ്പെടുവിക്കും. ഇന്ന് ഉച്ച വരെയുള്ള സാഹചര്യം...
ജലനിരപ്പ് നിയന്ത്രണ വിധേയം; ഡാമുകൾ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണെങ്കിലും പ്രധാന അണക്കെട്ടുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
എല്ലാ...








































