Thu, Aug 6, 2026
35.6 C
Dubai

ദുരിതപെയ്‌ത്ത്‌; സംസ്‌ഥാനത്ത്‌ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന തയ്യാര്‍

കോട്ടയം: സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാരംഗ് എം17 ഹെലികോപ്റ്ററുകൾ എത്തി. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്റ്ററുകളെത്തും. സംസ്‌ഥാനത്ത്‌ പാലക്കാട് കൂടി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ മികച്ച ചിത്രം; അന്ന ബെന്നും ജയസൂര്യയും മികച്ച നടീനടൻമാർ

2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്‌ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച ചിത്രം. അന്ന ബെൻ (കപ്പേള) മികച്ച നടിയായും ജയസൂര്യ (വെള്ളം) മികച്ച...

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,...

തെക്കൻ ജില്ലകളിൽ അതിശക്‌തമായ മഴ തുടരുന്നു; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും അതിശക്‌തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്‌ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. കൂടാതെ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലും...

പൂഞ്ഞാറിൽ കെഎസ്‌ആർടിസി മുങ്ങി; യാത്രക്കാർ സുരക്ഷിതർ

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നിൽ കെഎസ്‌ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് പള്ളിയ്‌ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഒരാൾ പൊക്കത്തോളം വെള്ളം...

നികുതി വെട്ടിപ്പ്; നേമം സോണൽ ഓഫിസ് കാഷ്യർ അറസ്‌റ്റിൽ

തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരു അറസ്‌റ്റ്‌ കൂടി. നേമം സോണൽ ഓഫിസിലെ കാഷ്യർ എസ്‌ സുനിതയാണ് അറസ്‌റ്റിലായത്‌. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പോലീസ്...

സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഴ കനക്കുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനും, ചില അണക്കെട്ടുകളിൽ നിന്നും...

വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ

തൃശൂര്‍: വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയും അറസ്‌റ്റ്‌ ചെയ്‌തു. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്‌ണു...
- Advertisement -