Thu, Aug 6, 2026
33.5 C
Dubai

രോഗബാധ 8,867, പോസിറ്റിവിറ്റി 11.14%, മരണം 67

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,554 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,867 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,872 പേരും കോവിഡ് മരണം...

ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡി സവര്‍ക്കര്‍ ജയിൽ മോചനത്തിനായി മാപ്പെഴുതി കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍എസ്എസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തത് എന്നതാണ് ആർഎസ്എസിന്റെ...

ഇന്നും നാളെയും മഴ കനക്കും; സംസ്‌ഥാനത്ത് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിന്റെ സമീപം രൂപപ്പെട്ട ന്യൂനമർദ്ദം കേരളത്തിന് സമീപത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ ശക്‌തമാകുന്നതെന്ന് കേന്ദ്രം...

ഡോക്‌ടർക്ക്‌ നേരെയുള്ള അക്രമം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന...

സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ 22ന് പണിമുടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 22ന് പണിമുടക്ക് പ്രഖ്യാപിച്ച് സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ. കാത്തലിക് സിറിയൻ ബാങ്കിന്റെ പകുതി ഓഹരികൾ കാനഡയിലെ കമ്പനിയ്‌ക്ക് കൈമാറിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ നടപടിയിലൂടെ ജീവനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം. കാത്തലിക് സിയായാണ്...

കഞ്ചാവ് വിൽപന; ക്ഷേത്ര പൂജാരി അറസ്‌റ്റിൽ

തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പന നടത്തിവന്ന ക്ഷേത്ര പൂജാരി പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെ അറസ്‌റ്റ് ചെയ്‌തു. ഇയാൾ...

‘കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം’; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത്. നോൺ പീക്ക് ടൈമിൽ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നൽകണം എന്നാണാവശ്യം. കേരളം ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉൽപാദനം കൂട്ടണമെന്നാണ്...

വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

തിരുവനന്തപുരം: അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിച്ച നടപടിയിൽ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ബിജെപി എംപി സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, എന്നാൽ അതല്ലല്ലോ സത്യമെന്ന് അദ്ദേഹം പ്രതികരിച്ചു. നിശ്‌ചിത സമയത്തേക്കുള്ള...
- Advertisement -