Fri, Aug 7, 2026
33.7 C
Dubai

വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

കൊല്ലം: ജമ്മു കശ്‍മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും. സ്വദേശമായ കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയോടെ സംസ്‌കാരം നടക്കും. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച...

സമൃദ്ധി@കൊച്ചി പദ്ധതി; പൊതുജന പിന്തുണതേടി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം...

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനമുണ്ടായെങ്കിലും ചില സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും...

ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 98.74 രൂപയും പെട്രോൾ ലിറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57...

വാക്‌സിനേഷൻ; ഒന്നാം വർഷ ഡിഗ്രിക്കാർക്ക് ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുമ്പോൾ വാക്‌സിനേഷൻ നിബന്ധനയിൽ വിദ്യാർഥികൾക്ക് ഇളവ് നൽകി സർക്കാർ. 18 തികയാത്തതിനാൽ വാക്‌സിൻ എടുക്കാനാവാത്ത ഒന്നാം വർഷ ഡിഗ്രിക്കാർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും...

ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കില്ല, വിശ്വാസത്തേക്കാൾ വലുത് ശ്വാസം; മന്ത്രി 

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. എല്ലാ വിശ്വാസങ്ങളേക്കാളും വലുതാണ് ശ്വാസമെന്നും, ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവിലെ സാഹചര്യത്തിൽ വെർച്വൽ...

വർക്ക് ഫ്രം ഹോം; സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ വ്യക്‌തത വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്‌തത വരുത്തി സർക്കാർ. ഇത് പ്രകാരം സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഓഗസ്‌റ്റ് നാലാം തീയതി വരെ മാത്രമേ വർക്ക് ഫ്രം...

ഉത്ര കേസ്; വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ

കൊച്ചി: ഉത്ര കേസിലെ വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് കുമാർ. പ്രതിയെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളുമില്ലെന്ന് ആവർത്തിച്ച അഭിഭാഷകൻ അപ്പീൽ പോകുമെന്നും വ്യക്‌തമാക്കി. ഡമ്മി പരീക്ഷണം പ്രഹസനമെന്നും പൊതുജനങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള വിധിയാണ്...
- Advertisement -