ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവം നടന്ന് ഒരാഴ്‌ചക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.
റോക്കി റോയ്, നിഷാന്ത് എന്നിവരെയാണ് കൊല്ലം...
സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്‌ചയാണ് നടക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...
എല്ലാ ജില്ലകളിലും വൈദ്യുതി ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു
തിരുവനന്തപുരം: അടുത്ത നവംബറോടെ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹനങ്ങൾക്കായി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടി. പദ്ധതിയുടെ ആദ്യഘട്ടമായി ആറ് കോര്‍പറേഷനുകളിലെ കെഎസ്ഇബിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് സ്‌റ്റേഷനുകള്‍ സ്‌ഥാപിച്ച്...
മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈം ബ്രാഞ്ച് സംഘം. മോന്‍സണിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കും.ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.
പണമിടപാട്...
കൽക്കരി ക്ഷാമം രൂക്ഷം; കേരളത്തിലും ആശങ്ക, വൈദ്യുതി നിയന്ത്രണം വേണ്ടിവരും
തിരുവനന്തപുരം: കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോൽപാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്‌ഥിതി തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി...
സ്‌കൂൾ തുറക്കൽ; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ
തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടതെന്നും സ്‌കൂളിലെ അച്ചടക്കത്തിന്റെയും ക്രമീകരണത്തിന്റെയും ഭാഗമായി ഇത് മാറിയാൽ ആശങ്കയൊന്നുമില്ലാതെ...
സംസ്‌ഥാനത്തെ കോവിഡ് മരണപട്ടിക പുതുക്കുന്നു; 8000 മരണങ്ങൾ കൂടി ഉൾപ്പെടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും....
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കെപിസിസി നേതൃത്വവുമായി ചർച്ച നടത്തും
വയനാട്: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെന്റർ ഉൽഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരൻമാർക്കുള്ള വിശ്രമകേന്ദ്രത്തിന്റെ ഉൽഘാടനം...







































