Sun, Aug 9, 2026
37.3 C
Dubai

കെ-റെയിൽ പദ്ധതിക്ക് 2000 കോടിയുടെ കിഫ്‌ബി വായ്‌പ അനുവദിക്കും

തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന് സംസ്‌ഥാന സർക്കാർ വിഹിതമായി കിഫ്ബി 2100 കോടി രൂപയുടെ വായ്‌പ നൽകും. പദ്ധതി നിർവഹണത്തിനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി കിഫ്ബിയുടെ ആവശ്യപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്റ്...

അടുത്ത മാസത്തോടെ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങി റെയിൽവേ

മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനില്ലെങ്കിൽ അടുത്ത മാസത്തോടെ റെയിൽവേ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങുന്നു. നിലവിൽ 80 ശതമാനത്തോളം തീവണ്ടികളും ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേക വണ്ടികളാണ്. അതിനാൽ നിരക്കും കൂടുതലാണ്. എന്നാൽ...

മുട്ടില്‍ മരംമുറി; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. വെട്ടിയ ഈട്ടിത്തടിയെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തില്‍...

അഭിഭാഷകയായി ആൾമാറാട്ടം; സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടീസ്

ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെയാണ് നോട്ടീസ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ...

മോന്‍സൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ; ഉത്തരവിട്ട് സിജെഎം കോടതി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തില്‍ അറസ്‌റ്റിലായ മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്‌റ്റഡിയാണ് എറണാകുളം അഡീഷണല്‍ സിജെഎം കോടതി അനുവദിച്ചത്. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ...

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം...

രോഗബാധ 11,196, പോസിറ്റിവിറ്റി 11.6%, മരണം 149

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,436 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,196 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,849 പേരും കോവിഡ് മരണം...

2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയർപേഴ്‌സണായി സുഹാസിനി

തിരുവനന്തപുരം: 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്‌ചാത്തലത്തിൽ വിധി നിർണയ...
- Advertisement -