Mon, Aug 10, 2026
35.6 C
Dubai

നേവിസ് ഇനിയും ജീവിക്കും, ഏഴ് പേരിലൂടെ

തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട്...

സ്‌റ്റേ ഇല്ല; തടവുപുള്ളികള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടി വരും. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍...

വിഎം സുധീരന്റെ രാജി; കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട്

കണ്ണൂര്‍: രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള വിഎം സുധീരന്റെ രാജിയുടെ കാരണം എന്താണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഫോണിലൂടെയാണ് രാജിവെക്കുകയാണന്ന് തന്നെ അറിയിച്ചത്. സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ...

വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്‌ട്രീയകാര്യ സമിതിയില്‍ വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം സുധീരന്റെ...

സർക്കാർ അനുമതി ലഭിച്ചാലും തിയേറ്ററുകൾ തുറക്കില്ല; ഉടമകൾ

തിരുവനന്തപുരം: സർക്കാർ അനുമതി നൽകിയാലും തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഉടമകൾ വ്യക്‌തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കില്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ഫിക്‌സഡ് ചാർജ്, അറ്റകുറ്റ പണിക്ക് സഹായം എന്നിവയാണ്...

വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ​ വിഎം സുധീരൻ പാർട്ടി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്...

തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്. നേമം സോണൽ ഓഫിസിലെ തിരിമറി അന്വേഷിക്കണമെന്നാണ് ആവശ്യം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആറ്റിപ്ര സോണൽ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. നഷ്‌ടമായ...

ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച; സുരേഷ് ഗോപി നാളെ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി സുരേഷ്‌ഗോപി എംപി നാളെ ഡെൽഹിയിലേക്ക്. ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്‌ചക്ക് അദ്ദേഹം ഒരുങ്ങുന്നത്....
- Advertisement -