Mon, Aug 10, 2026
33.7 C
Dubai

പ്ളസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഒക്‌ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. വിഎച്ച്‌എസ്‌ഇ പ്രവേശനം 29നും അവസാനിക്കും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ വേണം പ്രവേശന നടപടികള്‍ എന്ന്...

സ്‌കൂൾ തുറക്കൽ; ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം

തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് യോഗം ചേരുന്നത്. കോവിഡിന് ശേഷം നവംബർ ഒന്നാം തീയതി...

കുറയാതെ വിമാനടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: നാട്ടിൽ നിന്നും വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരട്ട പ്രഹരമായി ടിക്കറ്റ് നിരക്കുകൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും നിലവിൽ യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എയർലൈനുകൾ വലിയ രീതിയിൽ ടിക്കറ്റ് നിരക്കുകളിൽ...

കാക്കനാട് ലഹരിക്കടത്ത് കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. പെരുമ്പാവൂർ സ്വദേശി അൻഫാസ് സിദ്ദീഖാണ് അറസ്‌റ്റിലായത്. നേരത്തെ പിടിയിലായ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്‌തയാളാണ് പിടിയിലായ അൻഫാസ് സിദ്ദീഖ്. കേസിൽ ആകെ ഒൻപത്...

‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: സർവകക്ഷി യോഗം ചേരില്ലെന്നും ഓരോരുത്തരും അവരവരുടെ പ്ളാറ്റുഫോമിന് അകത്ത് വിവാദം പരിഹരിക്കാനും തെറ്റ് തിരുത്തിക്കാനും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗം വിളിക്കുമോയെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു...

‘ഒരു സീറ്റില്‍ ഒരു കുട്ടി’; വിദ്യാര്‍ഥികളുടെ യാത്രയ്‌ക്ക്‌ മാര്‍ഗരേഖ തയ്യാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി. ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ...

വാക്‌സിൻ ഇടവേളയിൽ ഇളവ്; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകി

കൊച്ചി: കോവിഡ് വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന്...

മധു കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറി; തിരുത്തൽ നടപടിയുമായി സിപിഎം

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത സംഭവത്തിൽ തിരുത്തൽ നടപടിയുമായി പാർട്ടി. മധുകേസിൽ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനത്ത് നിന്നും...
- Advertisement -