Mon, Aug 10, 2026
36.3 C
Dubai

സംസ്‌ഥാനത്ത്‌ ബുധനും വ്യാഴവും ഇടിമിന്നലിനും മഴയ്‌ക്കും സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെ സമയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ സാധ്യത...

വർഗീയ പ്രചാരണം; ‘നമോ’ ചാനലിനും അവതാരികക്കും എതിരെ കേസ്

തിരുവനന്തപുരം: വർഗീയ പരാമർശവും മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വാർത്തകളും നൽകുന്ന നമോ ടിവി എന്ന യൂ ട്യൂബ് ചാനലിനെതിരെ കേസ്. ചാനൽ ഉടമ രഞ്‌ജിത്‌, അവതാരിക ശ്രീജ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്....

രോഗബാധ 19,653, പോസിറ്റിവിറ്റി 17.34%, മരണം 152

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,13,295 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,653 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 26,711 പേരും കോവിഡ് മരണം...

കരുവന്നൂർ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌തയാളെ കാണാനില്ല; പരാതി

തൃശൂർ: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സുജേഷിന്റെ കുടുംബം ഇരിങ്ങാലക്കുട...

കോവിഡ് മൂന്നാം തരംഗം; 100 അത്യാധുനിക ഐസിയു കിടക്കകള്‍ കൂടി സജ്‌ജം

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മൂന്നാം തരംഗ ഭീതി നിലനിൽക്കുന്നതിനാൽ മുന്നൊരുക്കത്തിന്റെ ഭാഗമായി 100...

ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ല; വി മുരളീധരൻ

കോട്ടയം: കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്‌ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ലെന്ന്​ കേന്ദ്രമന്ത്രി വി മുരളീധരൻ. താൻ ആ വാർത്ത കണ്ടില്ലെന്നും മുഴുവൻ വായിച്ചാലേ വസ്‌തുത അറിയൂമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട്...

പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി

ആലപ്പുഴ: കല്ലുപാലത്തിന് സമീപം വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ളാസ്‌റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്‌ഥികൂടം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയടക്കം സംഭവ സ്‌ഥലത്ത് എത്തി പരിശോധന നടത്തി. ഇന്ന് രാവിലെ...

കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജറുകളും പിടിച്ചെടുത്തു. ശനിയാഴ്‌ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍...
- Advertisement -