എട്ടുവയസുകാരന് ക്രൂരമർദ്ദനം, മുഖംതിരിച്ച് ശിശുക്ഷേമ സമിതി; ഭീഷണി
ആലപ്പുഴ: എട്ട് വയസുകാരനെ ട്യൂഷൻ ടീച്ചറും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മങ്കൊമ്പ് തെക്കേക്കര സ്വദേശികളായ അമ്മയും മകനുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയുമായി ശിശുക്ഷേമ സമിതിയെ (ചൈൽഡ് വെൽഫെയർ...
പ്രതിസന്ധികാലത്തും വികസനം; കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് ദേശീയ അംഗീകാരം
തിരുവനന്തപുരം: ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്‌ഥമാക്കിയ സംസ്‌ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം
തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് സംസ്‌ഥാനത്ത് സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ...
തിരുവനന്തപുരത്ത് നവജാതശിശു മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ വീഴ്‌ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. മലയിൻകീഴ് സ്വദേശികളായ അഖിൽ- മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അപകടാവസ്‌ഥയിലായിട്ടും വേണ്ട...
സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി; വിവാദ ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് സർക്കുലർ പിൻവലിച്ച വിവരം അറിയിച്ചത്....
പ്ളസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷകൾ നടത്താൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തുന്നതിന് സർക്കാർ സജ്‌ജമാണെന്നും, സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ...
രോഗബാധ 23,260, പോസിറ്റിവിറ്റി 18.05%, മരണം 131
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,28,817 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,260 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,388 പേരും കോവിഡ് മരണം...
മെഡിക്കൽ കോളേജുകളിൽ 14 കോടിയുടെ വൻ പദ്ധതികൾ; വിദഗ്‌ധ ചികിൽസ ഉറപ്പാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്‌ഥാനമാണ് കേരളം. അത്...








































