Mon, Aug 10, 2026
34.3 C
Dubai

പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. സിബിഎസ്ഇ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിന്...

സംസ്‌ഥാനത്തെ കോളേജുകൾ ഒക്‌ടോബറിൽ തുറക്കും; ഉത്തരവായി

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടുത്ത മാസം മുതൽ തുറക്കും. നിബന്ധനകൾക്ക് വിധേയമായി ഒക്‌ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പോപ്പുലർ ഫിനാ‍ൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത്‌ ഇഡി കണ്ടുകെട്ടി. 31 കോടി രൂപയുടെ സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. 14 കോടി രൂപയുടെ സ്വർണം,10 കാറുകൾ, കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഭൂമി എന്നിവ...

മാനസ കൊലപാതകം; തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിൽ

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രാഖിൽ തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിലൂടെയാണെന്ന് വ്യക്‌തമാക്കി അന്വേഷണ സംഘം. തോക്കിന് വേണ്ടി രാഖിൽ ഗൂഗിളിൽ...

മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കിനിൽക്കില്ല; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കെ സുധാകരൻ

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സർക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത്...

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ഡയറി ഫാം അടച്ചു പൂട്ടൽ, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നീ പരിഷ്‌കാരങ്ങൾ ചോദ്യം ചെയ്‌തുള്ള ഹരജിയാണ് തള്ളിയത്....

കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതൃത്വം. ശിവദാസന്‍ നായര്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പാര്‍ട്ടിയിലേക്ക് ശിവദാസന്‍ നായരെ തിരികെ...

കുട്ടികൾക്ക് ഭീഷണിയായി മിസ്‌ക്; കൊച്ചിയിൽ 10 വയസുകാരൻ ചികിൽസയിൽ

കൊച്ചി: കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മൾട്ടി സിസ്‌റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം (മിസ്‌ക്) ഭീഷണിയിൽ സംസ്‌ഥാനം. കൊച്ചിയിൽ മിസ്‌ക് രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിൽസയിലാണ്. തോപ്പുംപടി സ്വദേശിയായ കുട്ടിയാണ് എറണാകുളം അമൃത...
- Advertisement -