Tue, Aug 11, 2026
35.3 C
Dubai

സംസ്‌ഥാന തല പട്ടയമേള ഇന്ന്; 13,534 കുടുംബങ്ങൾക്ക് ആശ്വാസമാകും

തിരുവനന്തപുരം: കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള...

റിസബാവയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര താരം റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്‌കാരം രാവിലെ 10.30ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപള്ളി...

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്‌ക്ക്‌ ചേരുന്ന അവലോകന യോഗത്തിലാവും തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്നാണ് വ്യക്‌തമാകുന്നത്. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും...

100 ദിന കര്‍മ പരിപാടി; 92 സ്‌കൂളുകളുടെ ഉൽഘാടനം ഇന്ന്‌

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടം, 48 ഹയര്‍ സെക്കന്‍ഡറി ലാബ്, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലൈബ്രറി എന്നിവയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച...

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതിന്റെ ഫലമായി സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത. ഇതേത്തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...

അത് കുട്ടികൾക്കിടയിലെ പ്രശ്‌നം; ഹരിതയുടെ പരാതിയെ നിസാരവൽക്കരിച്ച് പികെ ഫിറോസ്

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരായ 'ഹരിത' നേതാക്കളുടെ പരാതിയെ നിസാരവൽക്കരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഹരിതയിലും എംഎസ്എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് മുസ്‌ലിം ലീഗ് കണ്ടത്. പാർടിക്ക്...

ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടി; നജ്‌മ തബ്‌ഷീറ

മലപ്പുറം: എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്ഷീറ. ഫാത്തിമ തഹ്‌ലിയയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്‌തമാക്കണം....

സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും. മ്യൂസിയം-മൃഗശാല ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മ്യൂസിയങ്ങൾ നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയെന്ന് ഡയറക്‌ടർ പറഞ്ഞു. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ,...
- Advertisement -