സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; ഇളവുകൾ അനുവദിക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തുടരുമ്പോഴും ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയതോടെ ഇന്ന് നടക്കുന്ന യോഗത്തിൽ കൂടുതൽ...
പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍
എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെയാണ് പോത്താനിക്കാട് പോലീസ് അറസ്‌റ്റ്...
തീപിടിച്ച നിരക്ക്; കൊച്ചി-കുവൈറ്റ് യാത്രാ ടിക്കറ്റിന് 2.43 ലക്ഷം രൂപ
കൊച്ചി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതോടെ കേരളത്തിൽ നിന്നുൾപ്പടെ നിരവധി ആളുകളാണ് കുവൈറ്റിൽ എത്തുന്നത്. എന്നാൽ കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനയാത്രയുടെ നിരക്കാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. ഈ മാസം 9ആം തീയതിലേക്കുള്ള...
ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
അങ്കമാലി: ഹണിട്രാപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌കന് നേരെയാണ് അക്രമമുണ്ടായത്. ഇയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്നായിരുന്നു...
പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി
കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ...
സിപിഐഎം ബ്രാഞ്ച് സമ്മേളനം; തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. സംസ്‌ഥാന സമ്മേളനം എറണാകുളത്താണ് നടക്കുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം...
രോഗബാധ 29,322, പോസിറ്റിവിറ്റി 17.91%, മരണം 131
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,691 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,322 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 22,938 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
അഭിപ്രായ വിലക്ക്; രഹ്‌ന ഫാത്തിമയുടെ ഹരജി സുപ്രീം കോടതി 28ലേക്ക് മാറ്റി
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള ദൃശ്യ മാദ്ധ്യമങ്ങൾ വഴി അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിനെതിരെ രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ഈ മാസം 28ആം തീയതി പരിഗണിക്കും. ഇന്ന്...







































