നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്‌താരത്തിനായി സംവിധായകൻ നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്.
മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്‌താരം...
ആര്‍സിസിയിലെ ലിഫ്റ്റ് അപകടം; ഡയറക്‌ടറുടെ റിപ്പോര്‍ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് അപകടത്തിൽ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്‌തവും വിശദവുമായ റിപ്പോര്‍ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തിൽ ആര്‍സിസി ഡയറക്‌ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
ലിഫ്റ്റില്‍...
രഹ്‌ന ഫാത്തിമയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിന് എതിരെ രഹ്‌ന ഫാത്തിമ നൽകിയ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത അധ്യക്ഷനായ ബെഞ്ചാണ്...
കോവിഡ് പ്രതിരോധം; തദ്ദേശ സ്‌ഥാപന പ്രതിനിധികളുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശ സ്‌ഥാപന പ്രതിനിധികളുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം.
യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്,...
അതിക്രമത്തിന് നേരെ കണ്ണടച്ച് നഗരസഭ; മീൻ തട്ടിയെറിഞ്ഞ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ല എന്ന് റിപ്പോർട്. നഗരസഭാ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ,...
എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പികെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇഡിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇഡി മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന.
ചന്ദ്രിക ദിനപത്രത്തേയും...
ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം; 4 ജില്ലകളിൽ കളക്‌ടർമാർ മാറും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്‌ടർമാരെ മാറ്റി. കൊല്ലത്ത് അഫ്‌സാന പര്‍വീന്‍, കണ്ണൂരില്‍ എസ് ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 1535 കേസുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് 1535 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. 552 പേർ അറസ്‌റ്റിലായപ്പോൾ മാസ്‌ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.
ക്വാറന്റെയ്ൻ ലംഘിച്ചതിന് 102 കേസുകൾ റിപ്പോർട് ചെയ്‌തു....






































