Wed, Aug 12, 2026
40 C
Dubai

ആംബുലൻസുകളുടെ അനധികൃത രൂപമാറ്റം; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: 'ഓപ്പറേഷൻ റെസ്‌ക്യൂ' പദ്ധതിയുമായി സംസ്‌ഥാന മോട്ടോർ വാഹനവകുപ്പ്. സംസ്‌ഥാനത്ത് ആംബുലൻസുകൾ അനധികൃതമായി രൂപമാറ്റം ചെയ്‌ത്‌ സർവീസ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം...

ബെവ്കോ ഔട്ട്ലെറ്റുകൾ; സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുന്നവെന്ന് ഹൈക്കോടതി

കൊച്ചി: ബെവ്കോ മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്നും ഹെക്കോടതി. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോവരുത്. അടുത്ത തവണ...

ജിഎസ്‌ടി വരുമാനം; കേരളത്തിന് കഴിഞ്ഞ മാസം ലഭിച്ചത് 1,612 കോടി രൂപ

തിരുവനന്തപുരം: കേരളത്തിലെ ഓഗസ്‌റ്റ് മാസത്തിലെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വരുമാനം 1,612 കോടി രൂപ. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ലഭിച്ച വരുമാനത്തേക്കാളും 31 ശതമാനം വർധനവാണ് ഈ വർഷം റിപ്പോർട്...

വിസ്‌മയ കേസ്; കിരൺകുമാറിന്റെ പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: വിസ്‌മയയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ട നടപടി സർവീസ് റൂൾ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു. ക്രിമിനൽ കേസിലെ വിധി സർവീസ്...

അറസ്‌റ്റിലായ കശ്‌മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി

തിരുവനന്തപുരം: കരമനയിൽ അറസ്‌റ്റിലായ കശ്‌മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി. ലൈസന്‍സിന് മാത്രമായി പതിനായിരം രൂപ നല്‍കിയെന്ന് പ്രതികള്‍ പോലീസിനോട് വ്യക്‌തമാക്കി. സംഭവത്തില്‍ വ്യക്‌തത വരുത്താന്‍ പ്രതികളെ വിശദമായി...

സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറന്ന് ക്ളാസുകൾ ആരംഭിക്കാനുള്ള ആലോചനകൾ തുടങ്ങിയതായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ...

ഗർഭസ്‌ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; വയനാട് സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്‌ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ. വയനാട് സ്വദേശിയായ ജോബിൻ ജോണാണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ്...

ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തേക്കും

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയര്‍പേഴ്‌സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടറേറ്റിന്റെ അനുമതി തേടി. ഈ അനുമതി കിട്ടുന്ന മുറയ്‌ക്ക്‌ എഫ്ഐആർ...
- Advertisement -