Wed, Aug 12, 2026
39 C
Dubai

കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികളെ ചെന്നൈയിൽ എത്തിച്ചു

ചെന്നൈ: കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. രണ്ട് പ്രതികളെയാണ് അന്വേഷണ സംഘം ചെന്നൈയിൽ എത്തിച്ചത്. ലഹരി മരുന്ന് എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് കണ്ടെത്തിയതോടെ പ്രതികളുമായി അന്വേഷണ സംഘം അവിടേക്ക് പോവുകയായിരുന്നു. രാജ്യാന്തര...

കലാപത്തിന് ശ്രമിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താകും; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ നിയമനം സംബന്ധിച്ച തർക്കത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ ഒരു തർക്കവുമില്ലെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ഏത് മുതിർന്ന...

സിപിഎം ചർച്ച നടത്തിയിട്ടില്ല; കോൺഗ്രസ് വിടില്ലെന്നും എവി ഗോപിനാഥ്

പാലക്കാട്: കോൺഗ്രസ് തന്റെ ജീവനാഡി ആണെന്നും പാർടി വിടില്ലെന്നും പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് പാർടി...

കെപിസിസിയിൽ പരമാവധി 50 പേർ മാത്രം; ഹൈക്കമാൻഡ് തീരുമാനം

തിരുവനന്തപുരം: കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടിൽ ഉറച്ച് ഹൈക്കമാൻഡ്. നാല്‌ ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്‌സിക്യൂട്ടീവ്‌ അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക. 10 വൈസ്‌ പ്രസിഡണ്ട്,...

ബ്ളാക്ക് ഫംഗസ്: രോഗം ബാധിച്ചത് 110 പേർക്ക്; മരണം 21

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ളാക്ക് ഫംഗസ് രോഗം ബാധിച്ചത് 110 പേർക്കെന്ന് ഔദ്യോഗിക കണക്ക്. ഇതിൽ 21 പേർ മരണപ്പെട്ടു. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം...

വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്‌ഥലവും തീയതിയും തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം...

ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

സംസ്‌ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ സംസ്‌ഥാനത്ത് ഇന്നുമുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍...
- Advertisement -