Thu, Aug 13, 2026
37 C
Dubai

കാക്കനാട് ലഹരി വേട്ട; പ്രതിയാക്കാതെ വിട്ടയച്ച യുവതി അറസ്‌റ്റിൽ

കൊച്ചി: കാക്കനാട് ലഹരി കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതിയെ അറസ്‌റ്റ് ചെയ്‌തു. എക്‌സൈസ്‌ ക്രൈം ബ്രാഞ്ച് സംഘമാണ് തിരുവല്ല സ്വദേശിയായ തയ്ബയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍...

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും, പ്രദേശവാസികള്‍ക്ക് സൗജന്യ...

മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; നിലപാടിൽ മാറ്റമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ് താൻ സാന്ദർഭികമായി സൂചിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ്...

ബ്രിട്ടീഷുകാർ പറഞ്ഞത് പച്ചയ്‌ക്ക് വിഴുങ്ങാനാണ് ആർഎസ്എസ് ശ്രമം; വിഡി സതീശൻ

തിരുവനന്തപുരം: വാരിയംകുന്നൻ വിഷയത്തിൽ ആര്‍എസ്എസിന്റെ നിലപാടിനെ എതിർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർക്കാൻ ആർഎസ്എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ ഉൾപ്പടെ സ്വന്തം...

ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വൈകുന്നതിനിടെ പട്ടികക്കെതിരെ ഹൈക്കമാൻഡിന് പരാതി പ്രവാഹം. പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. സമ്മർദ്ദമുണ്ടെങ്കിലും പുറത്തുവന്ന പേരുകളിൽ കാര്യമായ മാറ്റം ഹൈക്കമാൻഡ് വരുത്തിയേക്കില്ല. ഡിസിസി പ്രസിഡണ്ടുമാരുടെ അന്തിമപട്ടികയിലെ പേരുകൾ...

കോവിഡ് പ്രതിരോധം; കേരളത്തിന് നിർദ്ദേശങ്ങൾ നൽകി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്താൻ കേരളത്തിന് കർശന നിർദ്ദേശങ്ങൾ നൽകി കേന്ദ്രം. അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്പർക്കമുളള 25 പേരെ വരെ...

മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കൂ; മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയൻ നവോഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് എംപിയുടെ പരാമർശം. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്‌സി-...

രണ്ട് വർഷത്തെ ഗൂഢാലോചന; ഐസിഎച്ച്ആർ വിഷയത്തിൽ കേരള ഹിസ്‌റ്ററി കോൺഗ്രസ്

തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേരള ഹിസ്‌റ്ററി കോൺഗ്രസ്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഐസിഎച്ച്ആർ നിഘണ്ടുവിലെ മാറ്റമെന്ന് കെഎച്ച്‌സി കുറ്റപ്പെടുത്തി. മഹാത്‌മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ...
- Advertisement -