തിരുവനന്തപുരത്ത് കരിപ്പൂർ മോഡൽ സ്വർണക്കടത്ത്; ഒരാളെ കാണാനില്ല
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലും കരിപ്പൂർ മോഡൽ 'സ്വർണം പൊട്ടിക്കൽ'. വിദേശത്ത് നിന്നെത്തിയ ആളെ ഒരാഴ്‌ച മുൻപ് കാണാതായതിന് പിന്നിൽ സ്വർണക്കടത്താണെന്നാണ് പോലീസിന്റെ നിഗമനം. സ്വർണം കടത്തിയ ആൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്....
ദീർഘദൂര സർവീസ് ഏറ്റെടുക്കൽ; സർക്കാരിന് മുന്നിൽ നിരവധി തടസങ്ങൾ
തിരുവനന്തപുരം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾ ഏറ്റെടുക്കാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തിന് നിയമപരവും സാങ്കേതികവുമായ തടസങ്ങൾ. നിലവിൽ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. ദീർഘദൂര...
‘ഗ്രൂപ്പ് കളി അവസാനിപ്പിക്കുക’; വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം
കൊച്ചി: ഡിസിസി പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക,...
രോഗവ്യാപനം ഉയർന്നുതന്നെ; കൂടുതൽ നിയന്ത്രണങ്ങൾ, തീവ്രപരിശോധന
തിരുവനന്തപുരം: ഓണക്കാല ഇളവുകൾക്ക് പിന്നാലെ കോവിഡ് വ്യാപനം ഉയരുമോയെന്ന ആശങ്കയിലായിരുന്നു ആരോഗ്യപ്രവർത്തകർ. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ വ്യാപന നിരക്ക് ഉയർന്നിരിക്കുന്നത്. സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ ഇന്ന് പുനർനിശ്‌ചയിക്കും.
രോഗവ്യാപനം കൂടിയതോടെ...
വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം
തിരുവനന്തപുരം: വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താൻ സാധിക്കുന്ന ഉപകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി. കോവിഡ് 19 അനോസ്‌മിയ ചെക്കർ എന്ന ഉപകരണമാണ് പരിശോധനക്കായി നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന്...
വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ നിദ്ദേശിച്ച് മുഖ്യമന്തി പിണറായി വിജയൻ. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. എന്നാൽ വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ...
കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരം 1,72,480 ഡോസ്, എറണാകുളം...
പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകൾക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്‌ചയിലെ ലോക്ക്ഡൗൺ തുടരും. രോഗം കൂടുതലുള്ള സ്‌ഥലങ്ങളിൽ...







































