Thu, Oct 29, 2026
28 C
Dubai

എംകെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ; ക്യാബിനറ്റ് റാങ്കോടെ നിയമനം

തിരുവനന്തപുരം: മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്ന മുനീറിന്...

48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും; കേന്ദ്രത്തിന് കത്തയക്കാൻ കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും. ആറുമാസത്തിനിടെ ഒരുതവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കീം ഫോർ മോഡേണൈസേഷൻ ആൻസ് റിഫോംസ് ത്രൂ...

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം കൊലപാതകം; മാതാവ് കസ്‌റ്റഡിയിൽ

പാലക്കാട്: വാടകരപ്പതിയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് സ്‌ഥിരീകരണം. കുട്ടികളുടെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പോലീസിനോട് സമ്മതിച്ചു. നിവേദ്യയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വടകരപ്പതി മണൽകാട് ജോൺ കുമാർ-...

‘കൂടുതൽ അകമ്പടി വാഹനങ്ങൾ വേണ്ട’; ഡിസിപിയോട് അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ അതൃപ്‌തിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. ഔദ്യോഗിക യാത്രയ്‌ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി ഡിസിപിക്ക് നിർദ്ദേശം നൽകി. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു...

മുട്ടിൽ മരംമുറിക്കേസ്; ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർക്ക് മെമ്മോ

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി. വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദ്ദേശങ്ങൾ കൃത്യമായി...

ദിൻഷയുടെ കൊലയ്‌ക്ക് കാരണം പ്രണയനൈരാശ്യം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ആറൻമുള കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരി ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജിത്തുവിന്റെ അറസ്‌റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരുവർഷത്തിലേറെ...

ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം; തീരുമാനം ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ടു

തിരുവനന്തപുരം: ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന ചട്ടം പുനഃപരിശോധിക്കാൻ സംസ്‌ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകി. ഗതാഗതവകുപ്പ് സെക്രട്ടറി ടിവി അനുപമയാണ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറപ്പെടുവിച്ചത്. 2021 ഓഗസ്‌റ്റ് 11ലെ...

പാലക്കാട്ട് വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റഫർ (3) എന്നിവരാണ് മരിച്ചത്. പാലക്കാട്...
- Advertisement -