കടതുറക്കൽ സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടത്താനിരുന്ന കട തുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമരം...
മൊഴിയിൽ വൈരുദ്ധ്യം; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്‌ച കൊച്ചി ഓഫിസിലെത്താൻ ആവശ്യപ്പെട്ട് അർജുന്റെ ഭാര്യ അമലക്ക് കസ്‌റ്റംസ് നോട്ടീസ് നൽകി. കഴിഞ്ഞ തവണ നൽകിയ...
ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ; കെ സുധാകരൻ
തിരുവനന്തപുരം: ഗവർണറുടെ ഉപവാസത്തിൽ സർക്കാരിന് എതിരെ കെ സുധാകരൻ എംപി. സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്‌ഥാന സര്‍ക്കാരാണെന്ന് സുധാകരന്‍...
മന്ത്രി കെ രാധാകൃഷ്‌ണന് ഭീഷണി; പ്രതി അറസ്‌റ്റിൽ
തിരുവനന്തപുരം: സംസ്‌ഥാന പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്താണ് അറസ്‌റ്റിലായത്. കന്റോൺമെന്റ് പോലീസ് ആണ് ഇയാളെ അറസ്‌റ്റ്...
എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയം; ഈ മാസം 17 മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ളസ് വണ്‍ പ്രവേശനം നടന്നാലും...
മഠത്തിനുള്ളില്‍ സംരക്ഷണം നല്‍കാനാവില്ല, മാറുന്നതാണ് നല്ലത്; സിസ്‌റ്റർ ലൂസിയോട് കോടതി
കൊച്ചി: കോണ്‍വെന്റിനകത്ത് സിസ്‌റ്റർ ലൂസി കളപ്പുരക്ക് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കോണ്‍വെന്റില്‍ നിന്ന് മാറുന്നതാണ് നല്ലതെന്നു പറഞ്ഞ കോടതി മാറുന്ന പക്ഷം എവിടെയും സംരക്ഷണം ലഭിക്കുമെന്നും വ്യക്‌തമാക്കി. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിന്...
നമ്പി നാരായണന്റെ അറസ്‌റ്റിന് പിന്നിൽ ഐബിയും റോയും; വാദം ആവർത്തിച്ച് സിബി മാത്യൂസ്
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതിന് പിന്നിൽ ഐബിയും റോയും ആണെന്ന വാദം ആവർത്തിച്ച് സിബി മാത്യൂസ്. സിബിഐ നൽകിയ അന്തിമ റിപ്പോർട് ചവറ്റുകുട്ടയിൽ കളയണമെന്നും ചാരക്കേസ് ഒന്നുകൂടി ശരിയായി അന്വേഷിച്ചാൽ...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനത്തിന്റെ റെക്കോഡ് വിജയം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ശതമാനം വിദ്യാർഥികള്‍ വിജയിച്ചു. ആകെ പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19,651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍...







































