Mon, Aug 17, 2026
35 C
Dubai

സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌. ഇന്ന് പുലര്‍ച്ചയോടെയാണ് തില്ലങ്കേരിയിലുള്ള ആകാശിന്റെ വീട്ടിൽ കണ്ണൂര്‍ കസ്‌റ്റംസ്‌ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്‌റ്റിലായ...

ചാരക്കേസ്; നഷ്‌ടപരിഹാരമായി രണ്ടുകോടി ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട ഒരുവര്‍ഷം ക്രൂരപീഡനത്തിന് തങ്ങള്‍ ഇരകളായി. പ്രതികളില്‍ നിന്ന് ശാരീരിക മാനസിക...

കുസാറ്റ് പ്രവേശനം; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എറണാകുളം: കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷാ (കാറ്റ് 2021) തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ്...

ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു. ചാരക്കേസിന് പിന്നിൽ അന്താരാഷ്‌ട്ര...

വ്യാപാരികളുടെ അഭിപ്രായം പരിഗണിക്കുന്നില്ല; നിയന്ത്രണങ്ങൾ അശാസ്‌ത്രീയം; മമ്മദ് കോയ

കോഴിക്കോട്: സംസ്‌ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്‌ചയിക്കുന്നവരുടെ നിലപാടുകൾ പലപ്പോഴും അശാസ്‌ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടും സിപിഎം മുൻ എംഎൽഎയുമായ വികെസി മമ്മദ് കോയ. അശാസ്‌ത്രീയ നിലപാടുകൾ മൂലമാണ് കടയടക്കലുമായി ബന്ധപ്പെട്ട്...

സിക; തിരുവവന്തപുരം കളക്‌ടറുമായി കേന്ദ്രസംഘം ഇന്ന് കൂടിക്കാഴ്‌ച നടത്തും

തിരുവവന്തപുരം: സംസ്‌ഥാനത്തെ സിക സ്‌ഥിതിഗതികൾ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്‌ച. സിക വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ പദ്ധതി കേന്ദ്രസംഘം...

കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് തൃശൂർ പോലീസ് ക്ളബ്ബിൽ വെച്ചാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ധർമരാജനും കെ...

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് ഉടൻ അനുമതി; വിവിധ വികസന പദ്ധതികൾ പരിഗണനയിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണ ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ...
- Advertisement -