സംസ്‌ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് ബാധ; വേണം അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് 14 പേർക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. 14 കേസുകളും തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്‌ഥിരീകരിച്ചത്.
ഇന്നലെയാണ്...
പാലിയേക്കര ടോള്‍ പ്ളാസയിൽ കത്തിയാക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസയിലെ ജീവനക്കാര്‍ക്കുനേരെ അജ്‌ഞാത സംഘത്തിന്റെ കത്തിയാക്രമണം. ടോള്‍ പ്ളാസയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടിബി അക്ഷയ്, നിഥിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറ്റില്‍ കുത്തേറ്റ ഇവരെ ആശുപത്രിയില്‍...
‘കേരളം വിട്ടുപോകണം എന്നാഗ്രഹിച്ചിട്ടില്ല, തന്നെ ചവിട്ടി പുറത്താക്കുന്നു’; സാബു എം ജേക്കബ്
കൊച്ചി: താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയാണെന്നും കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തന്നെ ഒരു മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ...
സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്ന്; തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് പരിഗണിക്കും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്‌ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് ഇന്ന് യോഗം ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്‌ചകൾ സംസ്‌ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ...
കൊല്ലം ജില്ലയിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുന്നു
കൊല്ലം: ജില്ലയില്‍ കുട്ടികളിലെ കോവിഡ് ബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. കുട്ടികളിലെ രോഗവ്യാപനതോത് 20 ശതമാനത്തിന് മുകളിലാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത വ്യക്‌തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതും, മദ്യശാലകൾ തുറന്നതും...
വിസ്‌മയ കേസ്; പ്രതി കിരണിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വിസ്‌മയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്‍ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ കിരണിന്റെ...
സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
സിക വൈറസ്; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ്...







































