‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: കോവിഡ് തരംഗത്തിനിടെ സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തി 'സിക' വൈറസ്. തിരുവനന്തപുരത്ത് 12 പേർക്ക് സിക രോഗബാധ റിപ്പോർട് ചെയ്‌തതോടെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ...
മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റ്; മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ചിഞ്ചു റാണി. പാല്‍ സംഭരണത്തില്‍ രാജ്യത്ത് പരമാവധി വില നല്‍കുന്ന സംസ്‌ഥാനമാണ് കേരളം. കൂടാതെ പാല്‍ മിച്ചസംസ്‌ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുകയാണ്....
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി മന്ത്രിസ്‌ഥാനം ലഭിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായി ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ...
‘പോലീസ് നീക്കത്തിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യങ്ങൾ’; ഐഷ സുൽത്താന
കൊച്ചി: പോലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കുക മാത്രമെന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന. തന്റെ ഫ്‌ളാറ്റിൽ പോലീസ് റെയ്‌ഡ് നടത്തിയെന്നും ഐഷ പറയുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം...
കേരളത്തിലും ‘സിക’ സ്‌ഥിരീകരിച്ചു; രോഗബാധ തിരുവനന്തപുരത്ത്
തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പാറശാല സ്വദേശിയായ 24കാരിയായ ഗർഭിണിക്കാണ് രോഗബാധ. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍...
ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ലാപ്ടോപ് പിടിച്ചെടുത്തു
കൊച്ചി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ഇവരുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽ വെച്ച് രണ്ട് മണിക്കൂറോളമാണ് ഐഷയെ ചോദ്യം ചെയ്‌തത്. മുന്‍കൂട്ടി...
രോഗബാധ 13,772, പോസിറ്റിവിറ്റി 10.83%, മരണം 142
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,27,152 ആണ്. ഇതിൽ രോഗബാധ 13,772 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,414 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 142 പേർക്കാണ്....
നെടുങ്കണ്ടത്ത് വയോധികയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പഞ്ചായത്തംഗം ഉൾപ്പടെ രണ്ടുപേർ പിടിയിൽ
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
തൂക്കുപാലം പ്രകാശ്‌ഗ്രാം മിനു നിവാസ് ശശിധരൻ...








































