എസ്ഐ ആനി ശിവയെ അപമാനിച്ച് ഫേസ്ബുക് പോസ്‌റ്റ്; അഭിഭാഷകയ്‌ക്ക് എതിരെ കേസ്
കൊച്ചി: എസ്ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസ്. സ്‍ത്രീത്വത്തെ അപമാനിച്ചതിനും കൂടാതെ ഐടി ആക്‌ട് നിയമപ്രകാരവും എറണാകുളം സെൻട്രൽ പോലീസാണ് സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസെടുത്തത്.
എറണാകുളം സെൻട്രൽ...
എസ്‌സി, എസ്‌ടി ഫണ്ട് തട്ടിപ്പ്; പ്രതികളിൽ ഒരാൾ കീഴടങ്ങി; രണ്ട് പേർ ഇപ്പോഴും ഒളിവിൽ
തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കീഴടങ്ങി. എസ്‌സി, എസ്‌ടി വകുപ്പിലെ ക്‌ളർക്ക് ആയിരുന്ന വീരണകാവ് സ്വദേശി രാഹുലാണ് മ്യൂസിയം സ്‌റ്റേഷനിൽ കീഴടങ്ങിയത്. രാഹുലിന്റെ മുൻകൂർ...
സാങ്കേതിക സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷാ കൺട്രോളർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ജൂലൈ 9 മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്‌മി. കോവിഡ് ബാധമൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലമോ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര...
വിസ്‌മയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ
കൊച്ചി: വിസ്‌മയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹരജി നൽകി. സ്‌ത്രീധനപീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാറിന്റെ ഹരജിയിൽ പറയുന്നു.
കേസിലെ അന്വേഷണം നിർത്തിവെക്കണമെന്നും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ...
നിക്ഷേപ പദ്ധതി ചർച്ച; കിറ്റെക്‌സ് തെലങ്കാനയിലേക്ക്
കൊച്ചി: വ്യവസായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് യാത്രയെന്നും സാബു ജേക്കബ് അറിയിച്ചു. നാളെ ഹൈദരാബാദിൽ...
ഓൺലൈൻ പഠനം; ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്‌തകം കയ്യിലുള്ളത് പോലെ ഡിജിറ്റൽ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡിജിറ്റല്‍ പഠന...
കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി നിശ്‌ചയിച്ചു. 2,645 രൂപ മുതൽ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്‌ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു. ഷാഫിക്ക് ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്‌ച വരാനും ആയിരുന്നു കസ്‌റ്റംസിന്റെ നിര്‍ദേശം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍...








































