Mon, Aug 17, 2026
42 C
Dubai

വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് പൂട്ടിയിട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം: വിതുരയില്‍ വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിൽ. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്. 14 വയസുള്ള ദളിത് പെൺകുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച...

സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 വരെ സംസ്‌ഥാനത്ത് മഴ തുടരാനാണ്...

‘നീതിയുടെ നിലവിളി’; സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

തിരുവനന്തപുരം: ഭീമ കൊറഗാവ് കേസിൽ മാവോയിസ്‌റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയവെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്‌റ്റാൻ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്‌റ്റാൻ സ്വാമിയെ അകാരണമായി ജയിലിലടച്ച...

കോവിഡ് വാക്‌സിൻ; കേരളത്തിൽ 3.79 ലക്ഷം ഡോസ് കൂടി എത്തിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിൽ 1,48,690 ഡോസ് വാക്‌സിൻ കൊച്ചിയിലും, 1,01,500 ഡോസ് വാക്‌സിൻ കോഴിക്കോടും എത്തിയിട്ടുണ്ട്. കൂടാതെ...

കേരളം മാതൃ-ശിശു സൗഹൃദമാക്കും, കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സമഗ്ര രൂപരേഖ; ആരോഗ്യമന്ത്രി

തിരുവനന്തപുരം : ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ മുന്നോടിയായി സംസ്‌ഥാനത്തെ മാതൃ-ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂടാതെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ ശിശുരോഗ...

രോഗബാധ 15,600, പോസിറ്റിവിറ്റി 10.36%, മരണം 148

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,50,630 ആണ്. ഇതിൽ രോഗബാധ 15,600 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,629 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 148 പേർക്കാണ്....

സംസ്‌ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

തിരുവനന്തപുരം: സംസ്‌ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്. ഈ മാസം 24ന് നടത്താൻ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ഐഐടി, ജെഇഇ പരീക്ഷകൾ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നതെന്നാണ് സൂചന. അന്തിമ...

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരണം; ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സംസ്‌ഥാനത്ത്‌ വ്യാപനം കുറയാത്തതും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്താത്തതും കണക്കിലെടുത്ത് നിയന്ത്രണം...
- Advertisement -