കോട്ടൂരില്‍ കൂടുതല്‍ ആനകള്‍ക്ക് ഹെർപിസ് ബാധ; കേന്ദ്രസഹായം തേടാൻ സർക്കാർ
തിരുവനന്തപുരം: കോട്ടൂരില്‍ കൂടുതല്‍ ആനകള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തൽ. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ വൈറസായ ഹെര്‍പിസ് ആണ് ആനകളിൽ പടർന്ന് പിടിക്കുന്നത്. മഹാമാരി പോലെ ആനകൾക്കിടയിൽ വ്യാപിക്കുന്നതാണ് ഹെർപിസ് വൈറസ്.
കോട്ടൂർ ആന പരിപാലന...
കുഞ്ഞ് ഇമ്രാന് സൗജന്യ ചികിൽസ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കോഴിക്കോട്: സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് സൗജന്യ ചികിൽസ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും....
കൊച്ചിൻ റിഫൈനറീസ് സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കുന്നു
കൊച്ചി: ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യ വൽക്കരിക്കുന്നതിൽ കേന്ദ്രസർക്കാരിന് എതിരെ സമരം ശക്‌തമാക്കി സംയുക്‌ത തൊഴിലാളി കൂട്ടായ്‌മ. കേന്ദ്ര നീക്കത്തിനെതിരെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് കൂട്ടായ്‌മയുടെ തീരുമാനം....
കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്: കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധകേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫിയോട് കസ്‌റ്റംസിന്റെ കൊച്ചി ഓഫിസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്....
ചാക്കുകൊണ്ട് മുഖം മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്‌ത്തി; വീണ്ടും ക്രൂരത
കൊച്ചി: മൂവാറ്റുപുഴയിൽ ചാക്കുകൊണ്ട് മുഖം മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്‌ത്തി. രാവിലെ മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കുളിക്കാൻ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് നായയെ കണ്ടത്. ദേഹമാകെ മുറിവുകളുമായി മരണാസന്നനായി മുങ്ങിക്കിടന്ന രണ്ടു വയസ്...
സാമൂഹിക സുരക്ഷാ മിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്‌ഥാനത്തുനിന്ന് ഡോ. മുഹമ്മദ് അഷീലിന് മാറ്റം. ആരോഗ്യ വകുപ്പിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. കോവിഡ്...
സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപകമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വെള്ളം ലഭ്യമായ സ്‌ഥലങ്ങളിലെല്ലാം മൽസ്യക്കൃഷിക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിലെ ഫിഷറീസ് ഹാച്ചറി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മൽസ്യക്കൃഷിക്ക്...
എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല
തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...








































