അഭിഭാഷകന് നാക്ക് പിഴച്ചതാണ്, വിവാദമാക്കേണ്ടതില്ല; കേരളാ കോൺഗ്രസ്
കോട്ടയം: കെഎം മാണിക്ക് എതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകൻ നടത്തിയ പരാമർശം വിവാദമാക്കേണ്ടെന്ന് കേരളാ കോൺഗ്രസ് എം. സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയാണെന്നാണ് പാർടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രീം കോടതിയിലെ അഭിഭാഷകന്...
ഇനിയും അപമാനം സഹിച്ച് ഇടതിനൊപ്പം തുടരണോ? ജോസ് കെ മാണിയോട് എംപി ജോസഫ്
തിരുവനന്തപുരം: കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ്. സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും ജോസ് കെ...
ഹെർപിസ് വൈറസ് ബാധ; കോട്ടൂരിൽ ഒരു ആന കൂടി ചരിഞ്ഞു
തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു ആനകൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന ആനയാണ് ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടൂരിൽ ഹെർപിസ് ബാധിച്ച് ശ്രീക്കുട്ടി എന്ന...
ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് വെട്ടിപ്പ്; പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. തിരുവല്ല ഡിവൈഎസ്‌പിയും അന്വേഷണ സംഘത്തിലുണ്ടാകും. സ്‌ഥലം മാറിയ സിഐ...
പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി രത്‌ന കുമാറാണ് തലശ്ശേരി പോക്‌സോ...
കേരളാ കോൺഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ഇന്ന്; കെഎം മാണിക്ക് എതിരായ പരാമർശം ചർച്ചയാകും
കോട്ടയം: കേരളാ കോൺഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കേരള കോണ്‍ഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെഎം മാണിക്കെതിരായ സംസ്‌ഥാന സര്‍ക്കാര്‍...
കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു....
സർക്കാരിന്റേത് നിഷേധാത്‌മക നിലപാട്; ഇന്ന് സംസ്‌ഥാന വ്യാപക കടയടപ്പ് സമരം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്‌ത സംസ്‌ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. വ്യാപാരികളോട് സർക്കാർ നിഷേധാത്‌മക...








































