രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും
കൊച്ചി: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കസ്‌റ്റഡിയിലുളള ചെർപ്പുളശ്ശേരി സംഘവുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെയും ഇവരുമായി പോലീസ് തെളിവെടുപ്പ്...
മാറ്റമില്ലാതെ കോവിഡ് ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരണനിരക്ക് (ടിപിആർ) മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. തദ്ദേശ സ്‌ഥാപനാടിസ്‌ഥാനത്തിൽ ഉള്ള നിരക്ക് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം അവലോകനം ചെയ്യും. അതിനുശേഷമാകും കൂടുതൽ...
കൊടകര കള്ളപ്പണക്കേസ്; 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു
തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ 5.77 ലക്ഷം രൂപ കൂടി കണ്ടെത്തിയതായി പോലീസ്. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് തുക കണ്ടെടുത്തത്. പണം കടം നല്‍കിയെന്ന പ്രതികളുടെ മൊഴി...
പെരിയ ഇരട്ടക്കൊല; സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത് വിട്ടയച്ചു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത് വിട്ടയച്ചു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പനയാൽ സഹകരണ ബാങ്ക് സെക്രട്ടറി കെവി...
സംസ്‌ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്‌ച എത്തിയിരുന്നു....
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന
കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായിക ഐഷ സുൽത്താന. അറസ്‌റ്റ് പ്രതീക്ഷിച്ചു തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധിച്ചു. ചോദ്യം...
രാമനാട്ടുകര സ്വർണകവർച്ചാ ശ്രമം; സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെതിരെ നടപടി. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
പാർട്ടിയിൽ സജേഷിന്...
ടിപിആര്‍ നിരക്കിൽ കുറവില്ല; സംസ്‌ഥാനത്ത് കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകളില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. ഞായറാഴ്‌ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ക്രൈസ്‌തവ...







































