Wed, Aug 19, 2026
37 C
Dubai

യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്‌ക്ക്‌ പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം. യൂത്ത് കോൺഗ്രസും...

ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്‍ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയ സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. 'പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, പീഡനം അനുഭവിച്ചോളൂ' എന്ന ജോസഫൈന്റെ മറുപടി വ്യാപക...

പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറും

പത്തനംതിട്ട: കാനറ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറും. മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം സിബിഐക്ക് വിടാൻ ശുപാർശ ചെയ്‌തിട്ടുണ്ട്‌. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13...

ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ഡോക്‌ടർ രാജിവെച്ചു

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെച്ചതായി അറിയിച്ചത്. രാഹുൽ മാത്യു സമൂഹമാദ്ധ്യമത്തിലാണ് താൻ രാജിവെക്കുന്നതായി അറിയിച്ചത്. 40...

ഇന്ധനവില മുന്നോട്ട് തന്നെ; ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് സംസ്‌ഥാനത്ത്‌ ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ...

പ്രശസ്‌ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു. ഹൃദയസ്‌തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു. 'ചെമ്മീൻ' സിനിമയുടെ സ്‌റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം 1959ൽ സ്‌ഥാപിച്ച ശിവൻ സ്‌റ്റുഡിയോയുടെ ഉടമയാണ്. മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ...

രാമനാട്ടുകര അപകടം; കവർച്ചാസംഘം രക്ഷപ്പെട്ട കാ‍ർ കണ്ടെത്തി

പാലക്കാട്: രാമനാട്ടുകരയിൽ വാഹനാപകടത്തെ തുടർന്ന് കവർച്ചാസംഘം രക്ഷപ്പെട്ട കാ‍ർ കണ്ടെത്തി. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വല്ലപ്പുഴ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ഒഴിഞ്ഞ പറമ്പിൽ കാർ...

കെപിസിസി പുനഃസംഘടന: ദളിതർക്കും സ്‍ത്രീകൾക്കും കൂടുതൽ പ്രാധാന്യം; കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിയെന്ന്​ അധ്യക്ഷൻ ​കെ സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ്​ ഉണ്ടാവുക. 3 വൈസ്​ പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും...
- Advertisement -