Thu, Oct 29, 2026
28 C
Dubai

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; ആന്റോ അഗസ്‌റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ...

തിരിച്ചെടുക്കൽ തീരുമാനം മരവിപ്പിച്ചു; ഡിവൈഎസ്‌പി ഉമേഷിന്റെ സസ്‌പെൻഷൻ തുടരും

കോഴിക്കോട്: സസ്‌പെൻഷനിൽ ആയിരുന്ന കോഴിക്കോട് ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ...

മുട്ടിൽ മരംമുറി; വനംവകുപ്പിന് വീഴ്‌ച, കുറ്റപത്രം ദുർബലമെന്ന് മുൻ പബ്ളിക് പ്രോസിക്യൂട്ടർ

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മുൻ പബ്ളിക് പ്രോസിക്യൂട്ടർ. വനംവകുപ്പിന്റെ കുറ്റപത്രം ദുർബലമാണെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും ജോസഫ് മാത്യു പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി...

പ്രിയദർശിനിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; കണ്ടക്‌ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ പ്ളസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ നടപടി. കണ്ടക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്‌ടർ മോശമായി പെരുമാറിയെന്ന...

ജിഎസ്‌ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ റെയ്‌ഡ്‌; 14 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലെ ജിഎസ്‌ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്‌ഥാന ജിഎസ്‌ടി ടാക്‌സ്‌പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മീഷണർ പ്രജനീ രാജന്റെ...

ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തു; കോൺഗ്രസ് നേതൃത്വത്തിന് അമർഷം

കോഴിക്കോട്: സസ്പെൻഷനിൽ ആയിരുന്ന ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് അമർഷം. ഉദ്യോഗസ്‌ഥനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, അതിനിടെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് നേതാക്കളുടെ ആക്ഷേപം. 2025 നവംബർ 30നാണ് വടകര...

ജനാധിപത്യം അട്ടിമറിക്കാൻ ശ്രമം, ഗ്യാനേഷ് കുമാർ രാജിവെച്ച് മാപ്പ് പറയണം; ടിക്കാറാം മീണ

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കേരള മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. വലിയ...

എന്തുകൊണ്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല? മാസപ്പടിക്കേസിൽ ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ വിജിലൻസിനോട്  ചോദ്യങ്ങളുമായി ഹൈക്കോടതി. സർക്കാർ നിയോഗിച്ച എസ്ഐടി എന്തുകൊണ്ട് കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഗൗരവതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിൽ...
- Advertisement -